asif ali good


മലയാള സിനിമ ചരിത്രത്തിലെ നാഴികല്ലായി മാറാൻ ഇതാ ഒരു പുതിയ അവതാരം ഒരുങ്ങുന്നു ,എക്കാലത്തെയും മികച്ചഹിറ്റുകൾ സമ്മാനിച്ച ഈവ്യക്തിയെ നാമെല്ലാം മറക്കാൻ സാധ്യത വരാളെ കുറവാണു . എഖിലും   പറയുന്നു ഇത് പുത്തൻ യുഗത്തിന്റെ പുത്തൻ താരോദയം തന്നെ .നമ്മുടെ മനസ്സുകൾ കീഴടക്കാൻ ഈ താരോദയം വീണ്ടും ജനിക്കും എന്ന വിശ്വാസത്തോടെ ജീവിക്കുന്ന കേരള ജനതയുടെ മുന്പിലെക് വെച്ച് നീട്ടിയ മറ്റൊരു വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെ പിന്തലമുരക്കാർ .