Ajith kumar new stills





















ഇന്ന്  തമിഴ്നാടിന്റെ  പ്രമുഘ ചലച്ചിത്ര നടൻമാരിൽ മുൻപന്തിയിൽ നിൽകുന്ന താരമാണ്‌  അജിത്ത് , വളരെ വ്യക്തിത്വ പൂർണമായ പ്രവൃത്തികളാൽ തന്റെ ആരാധകരെ അനുദിനം രസിപ്പിച്ചുകൊണ്ടിരികുന്നു  മാത്രമല്ല  അഭിനയത്തിന്റെ എല്ലാ മേഘലകളിലും ഇദ്ദേഹം തന്റെധായ മുഖമുദ്ര പതിപ്പിച്ചുകഴിഞ്ഞു , ഇതിനിടകം തന്നെ തമിഴ്നാടിന്റെ ഭുരിഭാകം  ജനങ്ങളും ഇദ്ദേഹത്തിന്റെ ലീഡ് ആഗ്രഹികുന്നവരാന്  !